Pages
▼
Monday, August 23, 2010
Pranathosmi - Sindoorarekha
Lyrics - Kaithapram
Music - Sharath
Movie - Sindoorarekha
പ്രണതോസ്മി ഗുരുവായൂര്‍ പുരേശം .....
ആ....ആ .......
പ്രണതോസ്മി ഗുരുവായൂര്‍ പുരേശം
പ്രതി ദിനമനു ചെതസ്മര ഹരി പാദം
പ്രേമാശ്രുവായ് പരിപൂര്‍ണമീ
സ്വര ഭാജനം കരുണാ നിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചരണങ്ങള്‍ രസ രാസ വ്രീളാലയം
മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം
കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം
മനസാസ്മരാമീ ...
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
ജന്മാന്ധകാരത്തിനരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം ആ ആ ആ .......
കൃഷ്ണം മായബാലം
ലീലാവിനോദം ശിരസാനമാമി
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
No comments:
Post a Comment