Movie - Kayalum Kayarum Music - K.V Mahadevan Lyrics - Poovachal Khader
ഓഹോഹോഹോ....ഓ.... ഓഹോഹോഹോ....ഓ.... ചിത്തിരത്തോണിയിലക്കരെ പോകാന്‍ എത്തിടാമോ പെണ്ണേ ? ചിറയന്‍ കീഴിലെ പെണ്ണേ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ
നിന്നെ കണ്ടാല്‍ മയങ്ങി നില്‍ക്കും തോണീ നിന്നെ കാണാതിരുന്നാല്‍ മടിച്ചു നില്‍ക്കും തോണീ കരയില്‍നിന്നും കയര്‍കയറ്റി കരകള്‍തേടുന്നൂ എന്റെ കരള്‍തടത്തില്‍ നിന്റെ കണ്ണുകള്‍ കളംവരയ്ക്കുന്നൂ കളംവരയ്ക്കുന്നൂ... (ചിത്തിരത്തോണിയില്‍...)
No comments:
Post a Comment