Sunday, February 28, 2010
Chithira thoniyil - Kayalum Kayarum
Movie - Kayalum Kayarum
Music - K.V Mahadevan
Lyrics - Poovachal Khader
ഓഹോഹോഹോ....ഓ....
ഓഹോഹോഹോ....ഓ....
ചിത്തിരത്തോണിയിലക്കരെ പോകാന്‍
എത്തിടാമോ പെണ്ണേ ?
ചിറയന്‍ കീഴിലെ പെണ്ണേ
ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ
നിന്നെ കണ്ടാല്‍ മയങ്ങി നില്‍ക്കും തോണീ
നിന്നെ കാണാതിരുന്നാല്‍ മടിച്ചു നില്‍ക്കും തോണീ
കരയില്‍നിന്നും കയര്‍കയറ്റി കരകള്‍തേടുന്നൂ
എന്റെ കരള്‍തടത്തില്‍ നിന്റെ കണ്ണുകള്‍
കളംവരയ്ക്കുന്നൂ കളംവരയ്ക്കുന്നൂ...
(ചിത്തിരത്തോണിയില്‍...)
മാലിതെരുത്തും നാണമുണര്‍ത്തും പെണ്ണേ
മലര്‍മാലികൊണ്ടുകെട്ടിയിട്ടോ എന്നെ?
നല്ലനാളുനോക്കി നിന്‍ കഴുത്തില്‍ താലികെട്ടും ഞാന്‍
നാളെ മണ്‍കുടിലില്‍ കൈപിടിച്ചു കുടിയിരുത്തും ഞാന്‍
കുടിയിരുത്തും ഞാന്‍
(ചിത്തിരത്തോണിയില്‍...)
Subscribe to:
Post Comments (Atom)
No comments:
Post a Comment