Lyrics - Sathyan Anthikad Music - A.T Ummer Movie - TP Balagopalan MA
ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ ഓരോ കിനാവിലും നീ നിറയും സങ്കല്പത്തിനു ചിറകു വന്നാല്‍ ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍
മൗനം മൂടിയ മണിമുത്തുകളെന്‍ മനസ്സിലെന്നുമുറങ്ങി (2) മധുരരാഗാലാപം കൊണ്ടതു് മത്സഖി നിന്നെയുണര്‍ത്തി (2) ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍
ഏതോ വീഥിയില്‍ എന്നോ നമ്മള്‍ തമ്മിലറിയാതൊന്നായി (2) ഇനിയുമീ വഴി യാത്രകളെന്നും സുന്ദരമാമൊരനുഭൂതി (2)
No comments:
Post a Comment