Music - Perumbavoor G Raveendranath Lyrics - Yousuf Ali Kechery Movie - Chithrasalabham
ഏതോ വറ്ണ്ണ സ്വപ്നം പോലെ വന്നു നീയെന് ശലഭമേ (2) വെള്ളി നിലാക്കടല് നീന്തി നീന്തി, പുല്ലാങ്കുഴലിന്റെ മധുരമേന്തി പുഞ്ചിരിത്തേന് കുടം തന്നൂ നീ ഏതോ ................
മണ്ണിലിറങ്ങിയതെന്തിനു നീ വാനമാരിവില്ലിന് ശകലമേ ശലഭമേ (2) കാണാക്കുയിലിന്റെ ഗാനം നിലച്ചിട്ടും കാവടിയാടിയതെന്തിനു നീ (2) കണ്ണൂനീറ് നൂലിന്മെല് മന്ദഹാസ്ത്തിന് കാശിപ്പൂ മാലകള് ചാറ്ത്തുവാന് ഏതോ ................
മാന്തളിറ് ചുണ്ടിലെ മധു കണം ദിവ്യ സാന്ത്വനമായ് പകറ്ന്നു നീ ശലഭമേ(2) മാനത്തെ ചെപ്പിലെ മാണിക്യവും ചൂടി മാനസ വാടിയിലാടി നീ (2) ചന്ദനക്കുളിരുള്ള ചൈത്ര നിലാവില് മന്ദാരപ്പൂമ്പൊടി ചൂടി നീ. ഏതോ ................
No comments:
Post a Comment